App Logo

No.1 PSC Learning App

1M+ Downloads
"മിഗ+മാഗ = മെഗാ" എന്ന ആശയം ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള വ്യാപാര പങ്കാളിത്തവുമായി ബന്ധപ്പെട്ടതാണ് ?

Aയു എസ് എ

Bജപ്പാൻ

Cചൈന

Dഫ്രാൻസ്

Answer:

A. യു എസ് എ

Read Explanation:

• MAGA - Make America Great Again • MIGA - Make India Great Again • ഇന്ത്യയും യു എസ് എ യും തമ്മിൽ വ്യാപാരം,പ്രതിരോധം, സുരക്ഷാ എന്നീ മേഖലകളിൽ മെഗാ പങ്കാളിത്തം സ്ഥാപിക്കുക • 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറായി ഉയർത്തുകയാണ് പദ്ധതി ലക്ഷ്യം


Related Questions:

Why is rural credit important for rural development in India?
താഴെ കൊടുത്തിട്ടുള്ള വെയിൽ ഭക്ഷ്യോൽപ്പാദനം നേരിടുന്ന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് ഏത്?

ഗിഗ്-പ്ലാറ്റ്ഫോം തൊഴിലാളികളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ഉചിതമായ (ശരിയായ) ആശയങ്ങൾ തിരിച്ചറിയുക :

  1. ഗിഗ്-പ്ലാറ്റ്ഫോം തൊഴിലാളികൾക്ക് ആവശ്യാനുസരണം കമ്പനികളുമായി ഔപചാരിക കരാറുകളിൽ ഏർപ്പെടാൻ സാധിക്കുന്നില്ല
  2. താൽക്കാലികവും സമയബന്ധിതവുമായി പൂർത്തിയാക്കേണ്ട തൊഴിലുകളാണിവ
  3. ഒരേ സമയം ഒന്നിലധികം സ്ഥാപനങ്ങളിൽ ജോലി ചെയ്യുവാൻ സാധിക്കുന്നു

    ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

    1. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണം ഡി.പി ധർ മോഡലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 
    2. മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന നാൽപ്പത്തി രണ്ടാം ഭേദഗതി നിലവിൽ വന്നതും അഞ്ചാം പഞ്ചവത്സര പദ്ധതി കാലത്തിലാണ്.
      കേരളത്തിലെ ഒരു ലക്ഷം റബർ കർഷകരെ ദത്തെടുത്ത ടയർ നിർമ്മാണ കമ്പനി ഏത് ?