'മിടുക്കർ' എന്ന പദം ഏത് വചന ഭേദത്തിന് ഉദാഹരണമാണ് ?Aസലിംഗ ബഹുവചനംBഅലിംഗ ബഹുവചനംCപൂജക ബഹുവചനംDനപുംസകലിംഗംAnswer: B. അലിംഗ ബഹുവചനം Read Explanation: പുല്ലിങ്കം ആണോ സ്ത്രീലിങ്കം ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്തത്,സ്ത്രീപുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്നതുമായ വചനമാണ് അലിംഗ ബഹുവചനംRead more in App