App Logo

No.1 PSC Learning App

1M+ Downloads
മിമസിസ് ( Mimesis)എന്ന വാക്കിൻറെ അർത്ഥം എന്ത് ?

Aഅഭിജ്ഞാനം (Recognition)

Bസ്ഥിതിവിപര്യയം (Reversal )

Cഹാമേർഷ്യ

Dഅനുകരണം

Answer:

D. അനുകരണം

Read Explanation:

  • കവിതയ്ക്കെതിരെ പ്ലേറ്റോ ഉയർത്തുന്ന വെല്ലുവിളികൾക്കുള്ള മറുപടിയാണ് പോയറ്റിക്സ്

സാഹിത്യത്തെ അടിസ്ഥാനമാക്കിയുള്ള തത്വജ്ഞാനപരമായ ചർച്ചയാണ് ഇതിൽ

  • മിമസിസ് (അനുകരണം) അടിസ്ഥാനപരമായ ഒരു മാനുഷിക വാസനയാണെന്ന് അരിസ്റ്റോട്ടിൽ വാദക്കുന്നു.

  • പോയറ്റിക്സിൽ ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്നത് ദുരന്തനാടക ചർച്ചയ്ക്കാണ്.


Related Questions:

അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ ട്രാജഡിക്ക് എത്ര ഘടകങ്ങൾ ഉണ്ട് ?
ഭൈമീനാടക പരിഭാഷ എഴുതിയത് ആര് ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
അർത്ഥാലങ്കാരങ്ങളെ എത്ര വിധമായി തിരിച്ചിരിക്കുന്നു?
"മനംനോക്കി പ്രസ്ഥാനം " എന്ന് കാല്പനിക പ്രസ്ഥാനത്തെ വിളിച്ചത് ആര് ?