മിസോസ്ഫിയറിന് മുകളിൽ, 80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളി
Aസ്ട്രാറ്റോസ്ഫിയർ
Bട്രോപ്പോസ്ഫിയർ
Cഅയണോസ്ഫിയർ
Dഎക്സോസ്ഫിയർ
Answer:
C. അയണോസ്ഫിയർ
Read Explanation:
മിസോസ്ഫിയറിന് മുകളിൽ, 80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന മണ്ഡലമാണ് അയണോസ്ഫിയർ (lonosphere)
വൈദ്യുതി ചാർജുള്ള അയോൺ കണികകളുടെ സാന്നിധ്യമുള്ളതുകൊ ണ്ടാണ് ഈ പാളിയെ അയണോസ്ഫിയർ എന്നു വിളിക്കുന്നത്.
ഭൂമിയിൽനിന്നും അയയ്ക്കുന്ന റേഡിയോ തരം ഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കുതന്നെ തിരിച്ചയ യ്ക്കുന്നത് ഈ പാളിയാണ്.
ഉയരം കൂടുംതോറും താപ നില കൂടിവരുന്ന സ്വഭാവമാണ് ഈ പാളിക്കുള്ളത്.