Challenger App

No.1 PSC Learning App

1M+ Downloads
ഭൗമോപരി തലത്തിൽ നിന്ന് 80 കിലോമീറ്റർ ഉയരത്തിൽ എത്തു മ്പോഴേക്കും താപനില -100°C വരെ താഴുന്നത് ഏതു അന്തരീക്ഷ പാളിയിലാണ് ?

Aസ്ട്രാറ്റോസ്ഫിയർ

Bതെർമോസ്ഫിയർ

Cമെസോ സ്ഫിയർ

Dട്രോപ്പോസ്ഫിയർ

Answer:

C. മെസോ സ്ഫിയർ

Read Explanation:

സ്ട്രാറ്റോസ്ഫിയറിന് മുകളിൽ 80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളിയാണ് മിസോസ്ഫിയർ. ഉയരം കുടുംതോറും ഈ പാളിയിലെ താപനില കുറഞ്ഞുവരുന്നതായി കാണാം. ഭൗമോപരി തലത്തിൽ നിന്ന് 80 കിലോമീറ്റർ ഉയരത്തിൽ എത്തു മ്പോഴേക്കും താപനില -100°C വരെ താഴുന്നു. മിസോ സ്ഫിയറിന്റെ ഏറ്റവും മുകളിലത്തെ ഭാഗം മിസോപാസ് (Mesopause) എന്നറിയപ്പെടുന്നു.


Related Questions:

കാറ്റിന്റെ വേഗത അളക്കുന്നത് ..... ഉപയോഗിച്ചാണ്
താഴെ പറയുന്നവയിൽ അന്തരീക്ഷതാപനില വർധിക്കുന്നതിന് ഇടയാക്കുന്നത് എന്താണ് ?
ഏതു പ്രക്രിയയിലൂടെയാണ് അന്തരീക്ഷത്തിലെ ധൂളികണങ്ങൾ ഉയരങ്ങളിലെത്തുന്നത് ?
ഏത് അന്തരീക്ഷ പാളിയാണ് അറോറ ബോറിയാലിസ് എന്ന പ്രതിഭാസം സംഭവിക്കുന്നത്?
മിസോസ്ഫിയറിന് മുകളിൽ, 80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളി