മീര ഒരു വരിയിൽ മുന്നിൽ നിന്നും പതിനാറാമതും, പിന്നിൽ നിന്നും പത്താമതുമാണ്. എങ്കിൽ വരിയിലെ ആകെ ആളുകളുടെ എണ്ണമെത്ര?A25B24C26D20Answer: A. 25 Read Explanation: മീര ഒരു വരിയിൽ മുന്നിൽ നിന്നും പതിനാറാമതും, പിന്നിൽ നിന്നും പത്താമതുമാണ്. എന്ന് വെച്ചാൽ, മീരയ്ക്ക് മുന്നിൽ 15 പേരും, മീരയ്ക്ക് പിന്നിൽ 9 പേരും ആണ്. മീരയെ കൂടി കൂട്ടി, = 15 + 9 + 1 = 25 Read more in App