മീറ്ററിലുള്ള ഫോക്കസ്ദൂരത്തിന്റെ വ്യുൽക്രമം ആണ് ?Aലെൻസിന്റെ ആവൃത്തിBലെൻസിന്റെ ഫോക്കസ്Cലെൻസിന്റെ പവർDലെൻസിന്റെ ആവർധനംAnswer: C. ലെൻസിന്റെ പവർ Read Explanation: ലെൻസിന്റെ പവർ (Power of a lens): ലെൻസിന്റെ ഫോക്കസ്ദൂരവുമായി ബന്ധപ്പെട്ട പദമാണ് പവർ. മീറ്ററിലുള്ള ഫോക്കസ്ദൂരത്തിന്റെ വ്യുൽക്രമത്തെയാണ് ലെൻസിന്റെ പവർ എന്നു പറയുന്നത്. പവർ p = 1/f ഇതിന്റെ യൂണിറ്റ് ഡയോപ്റ്റർ ആണ്. ഇത് D എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. കോൺവെക്സ് ലെൻസിന്റെ പവർ പോസിറ്റീവും, കോൺകേവ് ലെൻസിന്റേത് നെഗറ്റീവുമായിരിക്കും. Read more in App