Challenger App

No.1 PSC Learning App

1M+ Downloads
കോൺകേവ് ലെൻസിന്റെ പവർ ?

Aപൊസിറ്റീവ്

Bനെഗറ്റീവ്

Cന്യൂട്രൽ

Da യും b യും

Answer:

B. നെഗറ്റീവ്

Read Explanation:

ലെൻസിന്റെ പവർ (Power of a lens):

  • ലെൻസിന്റെ ഫോക്കസ്ദൂരവുമായി ബന്ധപ്പെട്ട പദമാണ് പവർ.
  • മീറ്ററിലുള്ള ഫോക്കസ്ദൂരത്തിന്റെ വ്യുൽക്രമത്തെയാണ് ലെൻസിന്റെ പവർ എന്നു പറയുന്നത്.
  • പവർ p = 1/f
  • ഇതിന്റെ യൂണിറ്റ് ഡയോപ്റ്റർ ആണ്. ഇത് D എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.
  • കോൺവെക്സ് ലെൻസിന്റെ പവർ പോസിറ്റീവും, കോൺകേവ് ലെൻസിന്റേത് നെഗറ്റീവുമായിരിക്കും.

 


Related Questions:

ലെൻസിന്റെ വശങ്ങൾ ഭാഗങ്ങളായി വരുന്ന സാങ്കൽപ്പിക ഗോളങ്ങളുടെ കേന്ദ്രങ്ങളാണ് ലെൻസിന്റെ --- എന്നറിയപ്പെടുന്നത് ?
പ്രകാശത്തിൻ്റെ പ്രകീർണ്ണനത്തിന് കാരണം
പ്രകാശവേഗത്തെ സ്വാധീനിക്കാനുള്ള ഒരു മാധ്യമത്തിന്റെ കഴിവാണ്
പ്രകാശ വേഗത ഏറ്റവും കൂടിയ മാധ്യമം ?
കോൺവെകസ് ലെൻസിൽ വസ്തു 2F നും F നുമിടയിൽ വെക്കുകയാണെങ്കിൽ, ഉണ്ടാകുന്ന പ്രതിബിംബത്തിന്റെ സ്ഥാനം എവിടെ ആയിരിക്കും ?