App Logo

No.1 PSC Learning App

1M+ Downloads
മുംബൈ ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വചിത്രം ആയി തിരഞ്ഞെടുത്ത ' സേതുവിന്റെ കണക്കുപുസ്തകം ' സംവിധാനം ചെയ്തത് ആരാണ് ?

Aവി സി അഭിലാഷ്

Bബി അജിത്കുമാർ

Cബിജിത് ബാല

Dബിനോയ് കോട്ടക്കൽ

Answer:

D. ബിനോയ് കോട്ടക്കൽ


Related Questions:

"ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന സിനിമയുടെ സംവിധായിക ആര് ? "
'ശ്രതു' എന്ന എം.ടി.യുടെ കഥയെ ആസ്പദമാക്കിയ ചലച്ചിത്രം ?
മലയാളത്തിലെ ആദ്യത്തെ ബോക്സ് ഓഫീസ് ഹിറ്റ് സിനിമയായ ജീവിതനൗകയുടെ സംവിധായകൻ?
ഓ.ടി.ടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ ?
'കുമാരസംഭവം' എന്ന സിനിമയുടെ സംവിധായകൻ?