'മുംബൈ ഹൈ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?Aകല്‍ക്കരി വ്യവസായംBഎണ്ണ വ്യവസായംCസിമന്‍റ് വ്യവസായംDടെക്സ്റ്റൈല്‍ വ്യവസായംAnswer: B. എണ്ണ വ്യവസായം Read Explanation: മുംബൈ തീരത്തു നിന്ന് ഏകദേശം തൊണ്ണൂറ് നോട്ടിക്കൽ മൈൽ ദൂരത്തു പുറം കടലിൽ സ്ഥിതി ചെയ്യുന്ന ഒരു എണ്ണപ്പാടമാണ് മുംബൈ ഹൈ. രണ്ടു ബ്ലോക്കുകൾ ആയി ഈ എണ്ണപ്പാടത്തെ തിരിച്ചിരിക്കുന്നു, മുംബൈ ഹൈ നോർത്തും സൗത്തും. ഖംഭാത് ഉൾക്കടലിൽ സമുദ്ര പര്യവേഷണം നടത്തിയ റഷ്യൻ-ഭാരതീയ സംഘമാണ് മുംബൈ ഹൈ കണ്ടു പിടിക്കുന്നത്. 1974-ൽ ആയിരുന്നു ഈ കണ്ടു പിടുത്തം നടന്നത്. 1976-ൽ ഇവിടെ നിന്ന് എണ്ണ ഉൽപ്പാദനം ആരംഭിക്കുകയും ചെയ്തു. Read more in App