App Logo

No.1 PSC Learning App

1M+ Downloads
മുഖ്യമന്ത്രിയുടെ പരാതി പരിഹാരത്തിനായി ആരംഭിച്ച പുതിയ ടോൾഫ്രീ നമ്പർ ?

A1071

B1076

C1075

D1056

Answer:

B. 1076

Read Explanation:

പ്രാബല്യത്തിൽ വന്നത് - ജനുവരി 1, 2022 മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതികളുടെയും അപേക്ഷയുടെയും തൽസ്ഥിതി ഈ നമ്പറിലൂടെ അറിയാം.


Related Questions:

Kerala State Financial Enterprises (KSFE) -യുടെ പുതിയ ചെയർമാൻ ?
സംസ്ഥാന സർക്കാരിന്റെ ഏറ്റവും ലാഭമുള്ള പൊതുമേഖലാ സ്ഥാപനം ?
കേരളത്തിലെ ജനകീയാസൂത്രണ മാതൃക മറ്റ് ഇന്ത്യൻ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്നതിന് വേണ്ടി തയ്യാറാക്കുന്ന പദ്ധതിയാണ് ?
Who is the present Governor of Kerala?
താഴെപറയുന്നവയിൽ ഏതാണ് ഭരണപരമായ വിധി നിര്ണയത്തിൻ്റെ ഉചിതമായ ഉദാഹരണം.