തണ്ണീർതടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന എന്ന് നിഷ്കർഷിക്കുന്ന വകുപ്പ്.
Aവകുപ്പ് 9
Bവകുപ്പ് 13
Cവകുപ്പ് 11
Dവകുപ്പ് 14
Answer:
C. വകുപ്പ് 11
Read Explanation:
വകുപ്പ് 11 പ്രകാരം തണ്ണീർത്തടങ്ങൾ കാത്തുസൂക്ഷിക്കേണ്ടതും തണ്ണീർത്തടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിനും അവയിൽ നിന്ന് മണൽ നീക്കം ചെയ്യുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് രൂപാന്തരപ്പെടുത്തിയ നെൽവയലും തണ്ണീർത്തടമോ പൂർവ്വഅവസ്ഥയിൽ കൊണ്ടുവരുന്നതിന് ഉത്തരവ് നൽകാനുള്ള അധികാരമുള്ളത് -ജില്ലാ കളക്ടർ
ജില്ലാ കളക്ടറുടെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് -വകുപ്പ് 13.