മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ ജനിച്ച വർഷം?A1540B1542C1544D1546Answer: B. 1542 Read Explanation: • ഹുമയൂണിന്റെയും ഹമീദ ബാനു ബീഗത്തിന്റെയും മകനായിരുന്നു അക്ബർ • 1542-ൽ അമർക്കോട്ടിലായിരുന്നു ജനനംRead more in App