Challenger App

No.1 PSC Learning App

1M+ Downloads
മുഗൾ ചക്രവർത്തിയായ അക്ബറുടെ കാലത്ത് 'രസ്മ്നാമ' എന്ന പേരിൽ മഹാഭാരത കഥ പൂർണ്ണമായി ചിത്രരൂപത്തിൽ തയ്യാറാക്കിയ ചിത്രകാരനേത് ?

Aബിഷൻ ദാസ്

Bദസ് വന്ത്

Cകല്യാൺ ദാസ്

Dഅബുൽ ഹസൻ

Answer:

B. ദസ് വന്ത്


Related Questions:

2024 ഫെബ്രുവരിയിൽ അന്തരിച്ച "പങ്കജ് ഉധാസ്" ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
Which styles of sculpture are found in Mughal Art ?
ഇന്ത്യൻ സിനിമാരംഗത്തെ ഉന്നത പുരസ്കാരം ?
ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് ആര് ?
യങ് ഗേൾസ് ആരുടെ പ്രസിദ്ധമായ ചിത്രമാണ്?