App Logo

No.1 PSC Learning App

1M+ Downloads
മുഗൾ ചിത്രകല ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചത് ആരുടെ ഭരണ കാലത്താണ് ?

Aഹുമയൂൺ

Bഔറംഗസീബ്

Cജഹാംഗീർ

Dഅക്ബർ

Answer:

C. ജഹാംഗീർ


Related Questions:

മുഗൾ സാമ്രാജ്യത്തിൽ കാവൽക്കാരനെ അറിയപ്പെടുന്ന പേര് ?
അക്ബർ ചക്രവർത്തിയുടെ ധനകാര്യ ഉപദേഷ്ടാവ് ആരായിരുന്നു ?
ഹുമയൂണിനെ പരാജയപ്പെടുത്തി ഷേർഷാ ഡൽഹി പിടിച്ചെടുത്ത വർഷം ?
രണ്ടാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം ?
താഴെ തന്നിരിക്കുന്ന യുദ്ധങ്ങളിൽ, ഏതാണ് ശരിയായി ചേരാത്തത് ?