App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന യുദ്ധങ്ങളിൽ, ഏതാണ് ശരിയായി ചേരാത്തത് ?

Aടാറായിൻ യുദ്ധം : 1191

Bഒന്നാം പാനിപ്പത്ത് യുദ്ധം : 1526

Cവാണ്ടിവാഷ് യുദ്ധം : 1760

Dഹൽഡിഗാട്ടി യുദ്ധം : 1581

Answer:

D. ഹൽഡിഗാട്ടി യുദ്ധം : 1581

Read Explanation:

  • 1576 ജൂൺ 18ന് മഹാറാണാ പ്രതാപിൻ്റെ മേവാർ സൈന്യവും മുഗൾ ചക്രവർത്തിയായിരുന്ന അക്ബറിൻ്റെ സേനാനായകൻ മാൻസിങ്ങ് ഒന്നാമൻ്റെ സൈന്യവും തമ്മിൽ നടത്തിയ യുദ്ധമാണ് ഹൽഡിഗാട്ടി യുദ്ധം.
  • യുദ്ധത്തിൽ മുഗൾ സൈന്യം വിജയിക്കുകയും,രാജസ്ഥാനിലെ ഉദയ്പൂരിന് സമീപത്തുള്ള പ്രദേശങ്ങൾ മുഗൾ സാമ്രാജ്യത്തോട് ചേർക്കപ്പെടുകയും ചെയ്തു.

Related Questions:

ഡൽഹിയിൽ ഔറംഗസീബിന്റെ ഭരണം ഉറപ്പിച്ച യുദ്ധം ഏത് ?
Guru Gobind Singh was the son of:
ഒന്നാം പാനിപ്പറ്റ് യുദ്ധം എന്നായിരുന്നു?
The Battle of Chausa was fought between Humayun and ______.
പതിനാലാം വയസ്സിൽ രാജ്യഭരണം ഏറ്റെടുക്കേണ്ടി വന്ന മുഗൾ ഭരണാധികാരി ആര് ?