Challenger App

No.1 PSC Learning App

1M+ Downloads
മുഗൾ ഭരണത്തിൽ ഖാൻ ഇ സമൻ തലവനായത് ?

Aറവന്യു ഭരണം

Bമതപരമായ കാര്യങ്ങൾ

Cരാജ കൊട്ടാരം

Dസൈനിക വകുപ്പ്

Answer:

C. രാജ കൊട്ടാരം

Read Explanation:

  • മുഗൾ ഭരണത്തിൽ രാജ കൊട്ടാരത്തിൻ്റെ നടത്തിപ്പുകാരൻ ആണ് ഖാൻ ഇ സമൻ എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥൻ.
  • ദിവാൻ ഇ സമൻ എന്നും അറിയപ്പെടുന്നു.

  • ദിവാൻ-ഇ-വസാരത്ത് അഥവാ വസീർ :  റവന്യൂ ഭരണം
  • ദിവാൻ-ഇ-അർസ് : സൈനിക വകുപ്പ് 

Related Questions:

മുഗൾകലയെയും വാസ്തുവിദ്യയെയും സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവന പരിഗണിക്കുക.

  1. സനാഡുവിലെ ഖുബൈഖാൻസ് കൊട്ടാരത്തിന്റെ സ്വപ്ന മാതൃകയായ ഫത്തേപൂർസിക്രി അക്ബർ നിർമ്മിച്ചു.
  2. ജഹാംഗീർ ആരംഭിച്ചത് ഇൻഡോ-ഇസ്ലാമിക് ബറോക്ക് ശൈലിയിലാണ്.
  3. ആഗ്രയിലെ മോത്തി മസ്‌ജിദ് ഔറംഗസേബ് നിർമ്മിച്ചതാണ്.
    ഷാജഹാന്റെയും ഔറംഗസേബിന്റെയും ഭരണകാലത്ത് 6 തവണ ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് സഞ്ചാരി ആരാണ് ?
    മുഗൾ സാമ്രാജ്യത്തിൻ്റെ സ്ഥാപകൻ ആരാണ് ?
    പുരാനകിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി ?
    1585-1598 കാലഘട്ടത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരി ഏതായിരുന്നു ?