Challenger App

No.1 PSC Learning App

1M+ Downloads
മുതിർന്നവർക്കുള്ള വൃഷ്ടിപരീക്ഷ ഏത് ?

Aആർതറുടെ പ്രകടനമാപിനി

Bഭാട്ടിയയുടെ പ്രകടനമാപിനി

CWAIS

Dപിന്റർ - പാറ്റേർസൺ പ്രകടനമാപിനി

Answer:

C. WAIS

Read Explanation:

ബുദ്ധിമാപനത്തിനുള്ള പ്രകടന ശോധകങ്ങൾ:

  1. പിന്റർ - പാറ്റേർസൺ പ്രകടനമാപിനി (Pintner Paterson performance Scale)
  2. ആർതറുടെ പ്രകടനമാപിനി (Arthus Performance Scale)
  3. ഭാട്ടിയയുടെ പ്രകടനമാപിനി (Bhatia's Performance Scale)
  4. WAIS (Wechlsler Adult Intelligence Scale)

WAIS (Wechlsler Adult Intelligence Scale) : മുതിർന്നവർക്കുള്ള വ്യഷ്ടിപരീക്ഷ ഇതിലൂടെ സാധ്യമാകുന്നു.

 

 


Related Questions:

CAVD എന്ന ബുദ്ധി ശോധകം വികസിപ്പിച്ചത് ആര് ?

പിൻെറർ - പാറ്റേർസൺ പ്രകടനമാപിനി ശോധകത്തിന് വേണ്ട ഇനങ്ങൾ എടുത്തിരിക്കുന്നത് ഏതെല്ലാം ഇനങ്ങളിൽ നിന്നാണ് ?

  1. ഹീലി പിക്ചർ കംപ്ലീഷൻ ടെസ്റ്റ്
  2. സെഗ്വിൻ ഫോം ബോർഡ്
  3. ഷിപ് ടെസ്റ്റ്
  4. നോക്സ് ഫോം ബോർഡ്
    ബുദ്ധിപരീക്ഷ ആദ്യമായി തയ്യാറാക്കിയ മനഃശാസ്ത്രജ്ഞനാര് ?
    താഴെപ്പറയുന്നവയിൽ ബുദ്ധി പരീക്ഷ നടത്തുന്നതിലൂടെ കണ്ടെത്താവുന്നത് ഏതെല്ലാം ?
    ബുദ്ധിശക്തിയുടെ ത്രിമുഖ സിദ്ധാന്തം ആവിഷ്കരിച്ചത് ?