Challenger App

No.1 PSC Learning App

1M+ Downloads
മുറികളിൽ സീലിംഗിന് സമീപം എയർ ഹോളുകൾ നിർമ്മിക്കുന്നത്, എന്തിനാണ് ?

Aതാപീയ പ്രേഷണം പരിഗണിച്ച്

Bതാപീയ വികസനം പരിഗണിച്ച്

Cതാപീയ സങ്കോചം പരിഗണിച്ച്

Dഇവയൊന്നുമല്ല

Answer:

B. താപീയ വികസനം പരിഗണിച്ച്

Read Explanation:

Note:

  • മുറിയിൽ വായു ചൂടാകുമ്പോൾ, അത് മുകളിലെ എയർ ഹോളിലൂടെ പുറത്തേക്ക് പോവുകയും, തണുത്ത വായു ജനാലകളിലൂടെയും, വാതിലിലൂടെയും മുറിയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.
  • വാതകങ്ങൾ ചൂടാകുമ്പോൾ വികസിക്കുന്നത് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. 

Related Questions:

ഒരുമിച്ച് ഒട്ടിപ്പിടിച്ചിരിക്കുന്ന രണ്ട് സ്ഫടിക ഗ്ലാസുകൾ വേർപെടുത്താൻ ചൂടുവെള്ളം ഒഴിക്കുന്നതെന്തിനാണ് ?
ചുവടെ നൽകിയിരിക്കുന്നവയിൽ കുചാലകം അല്ലാത്തതേത് ?
ഖര വസ്തുക്കളിൽ താപം കൈമാറ്റം ചെയ്യപ്പെടുന്നത് :
ശക്തമായ കാറ്റും മഴയും മിന്നലും ഉള്ളപ്പോൾ എടുക്കേണ്ട മുൻകരുതലുകലിൽ ഉൾപ്പെടാത്തതേത് ?
കരക്കാറ്റ് എപ്പോളാണ് അനുഭവപ്പെടാറുള്ളത് ?