"മുളയിലറിയാം വിള' എന്ന പഴഞ്ചൊല്ലിന്റെ പൊരുൾ എന്ത് ?
Aമുളയുടെ വിളവ് മുൻകൂട്ടി അറിയാൻ കഴിയും
Bമുളയ്ക്കുന്നതിന്റെ തോതു വച്ച് വിള നിർണയിക്കാൻ കഴിയും
Cകുട്ടിക്കാലത്തെ പ്രകൃതത്തിൽ നിന്ന് ഒരാളുടെ സ്വഭാവഗുണങ്ങൾ മനസ്സിലാക്കാം
Dമുളയും വിളയും തമ്മിൽ ബന്ധമില്ല
Aമുളയുടെ വിളവ് മുൻകൂട്ടി അറിയാൻ കഴിയും
Bമുളയ്ക്കുന്നതിന്റെ തോതു വച്ച് വിള നിർണയിക്കാൻ കഴിയും
Cകുട്ടിക്കാലത്തെ പ്രകൃതത്തിൽ നിന്ന് ഒരാളുടെ സ്വഭാവഗുണങ്ങൾ മനസ്സിലാക്കാം
Dമുളയും വിളയും തമ്മിൽ ബന്ധമില്ല