App Logo

No.1 PSC Learning App

1M+ Downloads
To go through fire and water.

Aതീയേയും, വെള്ളത്തെയും നേരിടുക.

Bതീയേയും, വെള്ളത്തെയും ഭയപ്പെടുക. -

Cലക്ഷ്യം നേടാൻ ഏത് വിധ പ്രതിബന്ധങ്ങളെയും, അപകടങ്ങളെയും നേരിടുക.

Dലക്ഷ്യം നേടാൻ ശ്രമിക്കുക.

Answer:

C. ലക്ഷ്യം നേടാൻ ഏത് വിധ പ്രതിബന്ധങ്ങളെയും, അപകടങ്ങളെയും നേരിടുക.


Related Questions:

' Beat the iron when it is hot ' എന്നതിനു സമാനമായ മലയാളത്തിലെ ചൊല്ല് :
'കാറ്റുള്ളപ്പോൾ തൂറ്റണം 'എന്ന് ചൊല്ലിന്റെ അർത്ഥം :
' നശിപ്പിക്കുക ' എന്നർത്ഥം വരുന്ന ശൈലി ഏത് ?
'ഏട്ടിലെ പശു' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
'ഗണപതിക്ക് കുറിക്കുക' എന്ന ശൈലിയുടെ അർത്ഥം ?