മുസ്സോളിനിയെ നാട്ടുകാർ പിടികൂടി വധിച്ചത് എവിടെവച്ചാണ്?Aറോം, ഇറ്റലിBബെർലിൻ, ജർമ്മനിCമിലാൻ, ഇറ്റലിDകോമോ, ഇറ്റലിAnswer: D. കോമോ, ഇറ്റലി Read Explanation: 1945 ഏപ്രിലിൽ മുസ്സോളിനി ഭരിച്ചിരുന്ന ഉത്തര ഇറ്റലിയിലെ പ്രദേശങ്ങൾ സഖ്യ സൈന്യം പിടിച്ചെടുത്തു. 1945 ഏപ്രിൽ 28 ന്, മുസ്സോളിനി ഇറ്റലിയിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിച്ചു. എങ്കിലും 1945 ഏപ്രിൽ 29 ന് മുസ്സോളിനിയെ നാട്ടുകാരായ കമ്മ്യൂണിസ്റ്റ് ഗറില്ലകൾ പിടികൂടി വധിച്ചു മുസ്സോളിനിയെ നാട്ടുകാർ പിടികൂടി വധിച്ച സ്ഥലം : കോമോ, ഇറ്റലി മുസ്സോളിനിയേയും ഭാര്യ ക്ലാരറ്റയേയും വധിച്ച ശേഷം ഇരുവരുടെയും മൃതദേഹം മിലാനിലെ കമ്പോളത്തില്‍ കെട്ടി തൂക്കപ്പെട്ടു മുസോളിനിയെ നാട്ടുകാർ വധിച്ചതോടെ ഇറ്റലിയിൽ ഫാസിസത്തിന് അന്ത്യം കുറിക്കപ്പെട്ടു രണ്ടാം ലോക മഹായുദ്ധത്തിൽ ആദ്യം പരാജയം സമ്മതിച്ച രാജ്യം - ഇറ്റലി Read more in App