Challenger App

No.1 PSC Learning App

1M+ Downloads

മുഹമ്മദ് ഗസ്നിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

  1. എ.ഡി 1025ൽ ഇന്നത്തെ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ഗസ്നി കൊള്ളയടിച്ചു.
  2. 'സുൽത്താൻ' എന്ന സ്ഥാനപ്പേര് സ്വയം സ്വീകരിച്ച ആദ്യ ഭരണാധികാരിയാണ് മുഹമ്മദ് ഗസ്നി.
  3. 'വിഗ്രഹ ധ്വംസകൻ' അഥവാ 'വിഗ്രഹ ഭഞ്ജകൻ' എന്നറിയപ്പെടുന്ന ഭരണാധികാരി
  4. മുഹമ്മദ് ഗസ്നിയുടെ ആസ്ഥാന കവിയായിരുന്നു അൽബറൂണി

    A1 മാത്രം തെറ്റ്

    B4 മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    D3, 4 തെറ്റ്

    Answer:

    B. 4 മാത്രം തെറ്റ്

    Read Explanation:

    അൽ ബറൂണി

    • മുഹമ്മദ് ഗസ്നിയുടെ സദസ്സിലെ ചരിത്രകാരനായിരുന്നു അൽ ബറൂണി
    • 1017-1030 കാലത്ത് ഇന്ത്യയിൽ വന്ന് താമസിച്ച് ഇന്ത്യൻ ശാസ്ത്രങ്ങളും ത്വത്വശാസ്ത്രങ്ങളും ഇദ്ദേഹം പഠിക്കുകയുണ്ടായി.
    • കേരളത്തിലും അദ്ദേഹം വളരെക്കാലം താമസിച്ചു.

    അൽ ബറൂണിയുടെ പ്രശസ്തമായ കൃതികൾ:

    • താരിഖ് അൽ ഹിന്ദ്
    • കിതാബ് അൽ ഹിന്ദ്

    ഇന്ത്യയിലെ മതങ്ങൾ, ആചാരങ്ങൾ, ഇന്ത്യാചരിത്രം, ഇന്ത്യൻ സംഖ്യാവ്യവസ്ഥ (ദശാംശ രീതി) ഇവയെകുറിച്ചെല്ലാം താരിഖ് അൽ-ഹിന്ദിൽ ചർച്ച ചെയ്യുന്നുണ്ട്.


    Related Questions:

    അറബികളുടെ ആദ്യ സിന്ധ് ആക്രമണത്തിന് നേതൃത്വം നൽകിയത് ?
    Which architecture was introduced by Portuguese in India?
    അറബികളുടെ ആദ്യ സിന്ധ് ആക്രമണം നടന്ന വർഷം ?
    Mahmud Gawan was granted the title of Chief of the Merchants or Malik-ut-Tujjar by __________?
    ഗസ്നിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതൻ ?