മുഹമ്മദ് ഗസ്‌നിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്ത എഴുത്തുകാരനായ ഫിർദൗസിയുടെ പ്രശസ്തമായ കൃതി?Aകിതാബി-അൽ-ഹിന്ദ്Bതാരീഖ്-അൽ-ഹിന്ദ്CഷാനാമDചാച്ചനാമAnswer: C. ഷാനാമ Read Explanation: ഫിർദൗസി പേർഷ്യയിൽ നിന്നുള്ള ഒരു മഹാകവി. അബു ഐ-ക്വസിം ഫിർദോസി തുസി എന്നായിരുന്നു മുഴുവൻ പേര്. 'പേർഷ്യൻ ഹോമർ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു. 'പേർഷ്യൻ ഭാഷയുടെ രക്ഷകൻ' എന്നും അറിയപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ രാജസദസ്സിലെ കവി ശ്രേഷ്ഠൻ. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസകാവ്യങ്ങളിൽ ഒന്നായ 'ഷാനാമ' എഴുതിയത് ഇദ്ദേഹമാണ്. പേർഷ്യൻ ജനതയുടെ ദേശീയ ഇതിഹാസം : 'ഷാനാമ' ഷാനാമയുടെ അർഥം : 'രാജാക്കന്മാരുടെ പുസ്തകം' Read more in App