മുൻകൂർ അനുമതിയില്ലാതെ കമ്പ്യൂട്ടർ ആക്സസ് ചെയ്യുന്നത് ____________ പ്രകാരം വരുന്ന ഒരു സൈബർ കുറ്റകൃത്യമാണ്Aവകുപ്പ് 65Bവകുപ്പ് 66Cവകുപ്പ് 68Dവകുപ്പ് 70Answer: B. വകുപ്പ് 66 Read Explanation: മുൻകൂർ അനുമതിയില്ലാതെ കമ്പ്യൂട്ടർ ആക്സസ് ചെയ്യുന്നത് ഹാക്കിംഗ് പ്രകാരം വരുന്ന ഒരു സൈബർ കുറ്റകൃത്യമാണ് ഹാക്കിംഗ് മായി ബന്ധപ്പെട്ട ഐടി ആക്ടിലെ ഭാഗം സെക്ഷൻ 66 ആണ് . ഇതിന് ലഭിക്കുന്ന ശിക്ഷ 3 വർഷത്തെ കഠിനതടവോ 5 ലക്ഷം പിഴയോ അല്ലെങ്കിൽ രണ്ടും ആയിരിക്കും Read more in App