App Logo

No.1 PSC Learning App

1M+ Downloads
മൂക്ക് , ചെവി തുടങ്ങിയ അവയവങ്ങളിൽ കാണുന്ന അസ്ഥികളാണ് :

Aഅനുബന്ധസ്ഥി

Bഅന്തരീകാസ്ഥി

Cഅക്ഷാസ്ഥി

Dതരുണാസ്ഥി

Answer:

D. തരുണാസ്ഥി


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ് ?
പ്രായപൂർത്തിയായ ഒരു വ്യക്തിയിൽ കാണപ്പെടുന്ന അസ്ഥികളുടെ എണ്ണം എത്ര ?
മസ്തിഷ്ക്കത്തിന്റെ ഏത് ഭാഗത്ത് ക്ഷതം ഏൽക്കുന്നതാണ് പെട്ടന്നുള്ള മരണത്തിന് കാരണമാകുന്നത് ?
കുട്ടികളിൽ തരുണാസ്ഥികളുടെ എണ്ണം ?
ശരീരത്തിന്ന് പുറത്തുള്ള ആവരണങ്ങളെ പറയുന്ന പേരാണ് ?