App Logo

No.1 PSC Learning App

1M+ Downloads
മൂന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ വൈസ് ചെയർമാനായി പ്രവർത്തിച്ചത്?

Aവിഎസ് അച്യുതാനന്ദൻ

Bവർക്കല രാധാകൃഷ്ണൻ

Cഇ കെ നായനാർ

Dഇവരാരുമല്ല

Answer:

B. വർക്കല രാധാകൃഷ്ണൻ

Read Explanation:

മൂന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ വൈസ് ചെയർമാനായി പ്രവർത്തിച്ചത് വർക്കല രാധാകൃഷ്ണൻ ആയിരുന്നു.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1. ശ്രീ. എം.കെ. വെല്ലോടി ഐ.സി.എസിന്റെ നേതൃത്വത്തില്‍ 1965 ലാണ് രണ്ടാം ഭരണ പരിഷ്‌കാര കമ്മീഷന്‍ നിലവില്‍ വരുന്നത്.

2.ഇ.കെ. നായനാര്‍ ചെയര്‍മാനായ മൂന്നാം ഭരണ പരിഷ്‌കാര കമ്മീഷന്‍ 1997 ല്‍  രൂപീകരിച്ചു.

3. 2016 ല്‍ നിലവില്‍ വന്ന നാലാമത്  ഭരണപരിഷ്‌കാര കമ്മീഷന്റെ നിലവിലെ ചെയര്‍മാന്‍ മുന്‍ മുഖ്യമന്ത്രി ശ്രീ.വി.എസ്. അച്യുതാനന്ദനാണ്.

സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗക്കാരെക്കുറിച്ച് പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്ന സ്ഥാപനം?
2023 മാർച്ചിൽ കേരള സംസ്ഥാന വിവരാകാശ കമ്മീഷണറായി ചുമതലയേറ്റത് ആരാണ് ?
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷന്റെ ആദ്യ കമ്മീഷന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് നിലവിൽ വന്ന കമ്മീഷന്റെ തിയ്യതി?
കേരള കർഷക കടാശ്വാസ കമ്മീഷൻ നിലവിൽ വന്ന വർഷം ?