മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശിച്ചുകൊണ്ട് നിങ്ങൾ കുട്ടികൾക്ക് ഒരു പ്രോജക്ട് നല്കിയതായി കരുതുക. അതിൽ നിങ്ങൾക്കുള്ള പങ്ക് എന്ത് ?
Aപടിപടിയായി ചെയ്യേണ്ട കാര്യങ്ങളെക്കു റിച്ച് വ്യക്തമായ നിർദേശങ്ങൾ നല്കും
Bകുട്ടികളെ ചെറു ഗ്രൂപ്പുകളായി വിഭജിച്ച് ആസൂത്രണത്തിലും നടത്തിപ്പിലും കൂട്ടുത്തരവാദിത്തം ഏല്പ്പിക്കുകയും അതിന്റെ പുരോഗതി നിരന്തരം നിരീക്ഷിക്കുകയും ചെയ്യും
Cആരംഭത്തിൽ ഒരു പ്രവർത്തന പദ്ധതി തയ്യാറാക്കി നല്കുകയും പ്രോജക്ട് പൂർത്തിയാവുമ്പോൾ അത് വിലയിരുത്തുകയും ചെയ്യും
Dഎല്ലാം കുട്ടികൾ തനിയെ ചെയ്യാൻ അനുവദിക്കുകയും പുരോഗതി നിരീക്ഷിക്കുകയും ചെയ്യും