App Logo

No.1 PSC Learning App

1M+ Downloads
ആദിബാല്യ പരിചരണവും വിദ്യാഭ്യാസവും നിർവഹിക്കാൻ നിയുക്തമായ സ്ഥാപനങ്ങൾ താഴെ പറയുന്നവയിൽ ഏതാണ്?

Aപ്രീ പ്രൈമറി സ്കൂളുകൾ

Bപ്രൈമറി സ്കൂളുകൾ

Cഅപ്പർ പ്രൈമറി സ്കൂളുകൾ

Dഅങ്കണവാടികൾ

Answer:

D. അങ്കണവാടികൾ

Read Explanation:

  • കേന്ദ്രസർക്കാർ ഐ.സി.ഡി.എസ്. സേവനഭാഗമായി 1975 ഒക്ടോബർ 2ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 106-ാം ജന്മദിനത്തിൽ, കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവും പട്ടിണിയും ഇല്ലാതാക്കാനായി തുടങ്ങിയ പദ്ധതിയാണ് അങ്കണവാടി അഥവാ അംഗൻവാടി. 
  • ഗർഭിണികൾ, നവജാതശിശുക്കൾ, 6 വയസ്സിനു താഴെയുള്ള കുട്ടികൾ, പാലൂട്ടുന്ന അമ്മമാർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ എന്നിവരാണ് അങ്കണവാടികളിലെ ഉപയോക്താക്കൾ.

Related Questions:

ജ്ഞാന നിർമ്മിതിവാദി എന്നറിയപ്പെടുന്ന വിദ്യാഭ്യാസ ദാർശനികൻ :
What is the main purpose of a year plan?
Why should a lesson plan be written rather than just mental or oral?
പ്രൈമറി ക്ലാസിലെ ഒരു അധ്യാപകന് പ്രയോജനപ്പെടുത്താൻ ആവുന്ന കുട്ടികളുടെ മനോഭാവം ഏത് ?
ഭിന്നശേഷിയുള്ള പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ സാധാരണ കുട്ടികളോടൊപ്പം പഠിക്കുന്നതിനുള്ള അവസരമാണ്: