മൂന്ന് സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സിലര്‍ പദവി വഹിച്ച തിരുവിതാംകൂര്‍ ദിവാന്‍ ?
Aകൃഷ്ണ ഗോപാലയ്യൻ അയ്യർ
Bടി മാധവ റാവു
Cടി രാമറാവു
Dസി.പി രാമസ്വാമി അയ്യര്‍
Answer:
D. സി.പി രാമസ്വാമി അയ്യര്‍
Read Explanation:
1937ൽ തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായപ്പോൾ സർവകലാശാലയുടെ ആദ്യ ചാൻസലർ ശ്രീ ചിത്തിര തിരുനാൾ ബലരാമവർമ്മയും വൈസ് ചാന്‍സിലര്‍ സി. പി. രാമസ്വാമി അയ്യരും ആയിരുന്നു
പിന്നീട് 1954 ജൂലൈ 1 മുതൽ 1956 ജൂലൈ 2 വരെ ബനാറസ് ഹിന്ദു സർവകലാശാല വൈസ് ചാൻസലറായി സി.പി സേവനമനുഷ്ഠിച്ചു.
1955 ജനുവരി 26 മുതൽ അണ്ണാമലൈ സർവകലാശാലയുടെ വൈസ് ചാൻസലറും സി.പി ആയിരുന്നു.