Challenger App

No.1 PSC Learning App

1M+ Downloads
മൂലധന ഉൽപ്പന്നങ്ങളുടെ മേൽ വ്യാവസായ യൂണിറ്റുകളോ വ്യക്തികളോ സ്ഥാപനങ്ങളോ ചെലവാക്കുന്ന മൊത്തം ചെലവാണ് ___________?

Aസേവന ചെലവ്

Bനിക്ഷേപച്ചെലവ്

Cഉൽപ്പാദന ചെലവ്

Dഉപാപിക ചെലവ്

Answer:

B. നിക്ഷേപച്ചെലവ്

Read Explanation:

മൂലധന ഉൽപ്പന്നങ്ങളുടെ മേൽ വ്യാവസായ യൂണിറ്റുകളോ വ്യക്തികളോ സ്ഥാപനങ്ങളോ ചെലവാക്കുന്ന മൊത്തം ചെലവാണ് നിക്ഷേപച്ചെലവ് . .ഭൂമിക്ക് വേണ്ടിയുള്ള ചെലവ് യന്ത്രങ്ങൾക്ക് വേണ്ടിയുള്ള ചെലവ് തുടങ്ങിയവയൊക്കെ നിക്ഷേപചെലവിനു ഉദാഹരണങ്ങളാണ്


Related Questions:

ഒരു രാജ്യത്തിന് വിവിധ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്നും ലഭിക്കുന്ന ഒരു വർഷത്തെ ആകെ വരുമാനത്തെ ആ രാജ്യത്തിന്റെ __________എന്ന് പറയുന്നു
അസംസ്‌കൃത വസ്തുവായി [മറ്റൊരു ഉൽപ്പന്നം നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ഉല്പന്നം ] ഉപയോഗിക്കുന്ന സാധനങ്ങളെ ___________ എന്ന് പറയുന്നു.
രാജ്യത്തു ഒരു സാമ്പത്തിക വർഷം ഉൽപ്പാദിപ്പിക്കുന്ന എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യമാണ്__________?
മൊത്തദേശീയ ഉൽപ്പന്നത്തിന് നിന്നും തേയ്മാനച്ചെലവ് കുറക്കുമ്പോൾ ലഭ്യമാകുന്നതാണ് ____________?
അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ നിയമം നിലവിൽ വന്ന വർഷം ?