അസംഘടിത തൊഴിലാളികളുടെ സാമൂഹിക
സുരക്ഷാ നിയമം നിലവിൽ വന്ന വർഷം ?
A2008
B2010
C2009
D2007
Answer:
A. 2008
Read Explanation:
അസംഘടിത തൊഴിലാളികളുടെ സാമൂഹിക
സുരക്ഷാ നിയമം -2008
അസംഘടിത തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം,പ്രസവാനുകൂല്യങ്ങൾ,
വാർദ്ധക്യകാല സംരംക്ഷണം ,വിദ്യാഭ്യാസം ,പാർപ്പിടം,വിവിത സാമൂഹിക സുരക്ഷാആനുകൂല്യങ്ങൾ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികൾ രൂപീകരിക്കുന്നതിന് കേന്ദ്ര --സംസ്ഥാനസർക്കാരുകൾക്കു ഈ നിയമം അധികാരം നൽകുന്നു