App Logo

No.1 PSC Learning App

1M+ Downloads
മൃഗങ്ങൾക്കായി രാജ്യത്തെ ഏറ്റവും വലിയ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി നിലവിൽ വന്നത് എവിടെ ?

Aപൂനെ

Bകോഴിക്കോട്

Cമുംബൈ

Dലഖ്‌നൗ

Answer:

C. മുംബൈ

Read Explanation:

• ആശുപത്രി നിർമ്മിക്കുന്നത് - ടാറ്റാ ട്രസ്റ്റ് • മുംബൈയിലെ മഹാലക്ഷ്മി മേഖലയിൽ ആണ് ആശുപത്രി സ്ഥാപിച്ചത് • നിർമ്മാണ ചെലവ് - 165 കോടി രൂപ


Related Questions:

റബ്ബർ കൃഷിയെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിനായി റബ്ബർ ബോർഡ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള രാജ്യത്തെ ആദ്യത്തെ ജീൻ ബാങ്ക് നിലവിൽ വരുന്നത് എവിടെ?
ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണശാല സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ഒരു ബാങ്ക് അക്കൗണ്ട് എന്ന ആഹ്വാനത്തോടെ ആരംഭിച്ച പദ്ധതി :
2023 മാർച്ചിൽ കോമൺവെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസ്സോസിയേഷന്റെ പ്രസിഡന്റായി നിയമിതനായ മലയാളി ആരാണ് ?