Challenger App

No.1 PSC Learning App

1M+ Downloads
മെകെഡാറ്റു ഡാം പദ്ധതി ഏത് നദിയിലാണ് ?

Aമഹാനദി

Bനർമ്മദ

Cഗോദാവരി

Dകാവേരി

Answer:

D. കാവേരി

Read Explanation:

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാടും കർണാടകയും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.


Related Questions:

"Tel' is a tributary of river :
'Kasi' the holy place was situated on the banks of the river _____.
പഞ്ചാബ് സമതലത്തിൽ കടക്കുന്ന ബിയാസ് നദി ഹരികെയ്ക്കടുത്ത് ഏത് നദിയുമായാണ് സന്ധിക്കുന്നത് ?
ഏറ്റവും കൂടുതൽ തടാകങ്ങളുള്ള സംസ്ഥാനം ?
ആന്ധ്രപ്രദേശിൻ്റെ ജീവ രേഖ ?