മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, എൽസാൽവദോർ എന്നീ രാജ്യങ്ങളിൽ പിന്തുടരുന്ന കലണ്ടർ ഏതാണ് ?
Aജൂലിയൻ കലണ്ടർ
Bമായൻ കലണ്ടർ
Cഹിജ്റ കലണ്ടർ
Dഗ്രിഗോറിയൻ കലണ്ടർ
Answer:
B. മായൻ കലണ്ടർ
Read Explanation:
മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, എൽസാൽവദോർ എന്നീ രാജ്യങ്ങളിൽ പിന്തുടരുന്ന കലണ്ടർ - മായൻ കലണ്ടർ
മായൻ കലണ്ടറിൽ ഒരു വർഷത്തെ 18 മാസമായി വിഭജിച്ചിരിക്കുന്നു