ഇന്ത്യയുടെ സുഗന്ധ വൃക്ഷം എന്നറിയപ്പെടുന്ന സസ്യം ?Aഅഗർവുഡ്BഅകിൽCഅലസിപ്പൂമരംDയൂക്കാലിപിറ്റ്സ്Answer: A. അഗർവുഡ് Read Explanation: • ഗാരു വുഡ് എന്ന പേരിലും അഗര്‍വുഡ് അറിയപ്പെടുന്നു. • വിദേശ പെര്‍ഫ്യൂമുകളുടെ കടന്നുവരവിനു മുന്‍പ് ഇന്ത്യയില്‍ സുഗന്ധദ്രവ്യങ്ങള്‍ നിര്‍മ്മിക്കുന്നതിനായി അഗർവുഡ് വൻതോതിൽ ഉപയോഗിച്ചിരുന്നു. • ശാസ്ത്ര നാമം - അക്വലേറിയ മലാസെന്‍സിസ്Read more in App