Challenger App

No.1 PSC Learning App

1M+ Downloads
മെട്രോപൊളിറ്റൻ നഗരം എന്നാൽ എന്ത്?

Aഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശം

B10 ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശം

C50 ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശം

D20 ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശം

Answer:

B. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശം

Read Explanation:

50 ലക്ഷത്തിലധികം ജനസംഖ്യയുള്ള നിരവധി നഗരങ്ങളുടെ കൂട്ടം അറിയപ്പെടുന്നത്

  • മേഗലോപോളിസ് നഗരം

Related Questions:

ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ ഏത് തരം സ്ഥാപനമാണ്?

E-Governance നെ പറ്റി താഴെപറയുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. ഗവൺമെന്റിന്റെ പ്രവർത്തനത്തിൽ സുതാര്യത ഉണ്ടാക്കുന്നു
  2. ജനാധിപത്യത്തെ ശക്തി പെടുത്തുന്നു
  3. ഗവൺമെന്റ് ഓഫീസുകളിലെക്കുള്ള പൊതുജനങ്ങളുടെ സന്ദർശനം വർദ്ധിപ്പിക്കുന്നു
    ബീഹാറിൽ പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്?
    "പൊതുഭരണം എന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്"എന്ന് നിർവചിച്ചതാര് ?

    ഫെഡറലിസത്തിന്റെ സവിശേഷതകൾ ഏതെല്ലാം ?

    1. രണ്ട് തരത്തിലുള്ള ഗവൺമെന്റുകളെ ഉൾക്കൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം

    2. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന്  ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ഉണ്ടായിരിക്കും.

    3. ഭരണഘടന ചില വിലക്കുകൾ സ്റ്റേറ്റു ഗവൺമെന്റുകൾക്കും കേന്ദ്രഗവൺമെന്റിനും ഏർപ്പെടുത്തിയിട്ടുണ്ട്.