Challenger App

No.1 PSC Learning App

1M+ Downloads
ബീഹാറിൽ പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്?

Aനിതീഷ് കുമാർ

Bലാലു പ്രസാദ് യാദവ്

Cചിരാഗ് പാസ്വാൻ

Dസുശീൽ കുമാർ മോദി

Answer:

A. നിതീഷ് കുമാർ

Read Explanation:

  • • 2000 മാർച്ച് 3 നാണ് ആദ്യമായി നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയാകുന്നത്

    • ഭൂരിപക്ഷമില്ലാത്തതിനാൽ ഒരാഴ്ചക്കുള്ളിൽ രാജി വച്ചു


Related Questions:

പൊതുഭരണം കാര്യക്ഷമമാക്കുന്നതിന് സേവനാവകാശനിയമം സഹായകമാകുന്നതെങ്ങനെ?

1.സര്‍ക്കാര്‍ ഓഫീസുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഏതെല്ലാമെന്ന് തിരിച്ചറിയുന്നു

2.ഓരോ സര്‍ക്കാര്‍ ഓഫീസും നല്‍കുന്ന സേവനങ്ങള്‍ എത്ര കാലപരിധിക്കുള്ളില്‍ നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു

3.പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുന്നു

4.പൊതുസമൂഹത്തിന്റെ നിരന്തരമായ ഇടപെടലുണ്ടാകുന്നു

Public Affairs Index(PAI) പ്രസിദ്ധീകരിക്കുന്ന സ്ഥാപനം ?
സംസ്ഥാന സിവിൽ സർവീസിൽ, ക്ലാസ് I, ക്ലാസ് II ജീവനക്കാർ അറിയപ്പെടുന്നത്

വിഷൻ സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കിയിട്ടുള്ള NeGP യുടെ ലക്ഷ്യങ്ങളെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായത് ? 

  1. പൊതു സേവനങ്ങൾ പൗരന്മാർക്ക് വീടിന്റെ അടുത്ത് എത്തിക്കുക

  2. കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുക

  3. സൗജന്യ സേവനങ്ങൾ 

ഒരു വിദേശി എത്ര വർഷം ഇന്ത്യയിൽ താമസിച്ചതിന് ശേഷം രജിസ്ട്രേഷനിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം ?