App Logo

No.1 PSC Learning App

1M+ Downloads
മെഡിറ്ററേനിയൻ കടലിനേയും കരിങ്കടലിനെയും വേർതിരിക്കുന്ന സമുദ്ര ഭാഗം ഏത് ?

Aബർമുഡ ട്രയാങ്കിൾ

Bജിബ്രാൾട്ടർ കടലിടുക്ക്

Cബോസ്ഫറസ്‌ കടലിടുക്ക്

Dഗൾഫ് കടലിടുക്ക്

Answer:

C. ബോസ്ഫറസ്‌ കടലിടുക്ക്


Related Questions:

ടാമർലൈൻ എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി ആര് ?
ഫ്രാങ്കിഷ് സാമ്രാജ്യത്തിലെ പ്രസിദ്ധനായ ചക്രവർത്തിയായിരുന്ന ഷാലമീൻ ഏത് വംശജനായിരുന്നു ?
ഹിജ്‌റ വർഷം ആരംഭിച്ചത് എന്ന് ?
മംഗോളിയൻ സാമ്രാജ്യത്തിൻറെ നേതാവായ ചെങ്കിസ്ഖാൻറെ ഭരണ തലസ്ഥാനം ഏതായിരുന്നു ?
മാലി സാമ്രാജ്യത്തിലെ പ്രധാന കച്ചവട കേന്ദ്രം ഏതായിരുന്നു ?