Challenger App

No.1 PSC Learning App

1M+ Downloads
മെഡുല്ല ഒബ്ലോംഗേറ്റ ഇവയിൽ ഏതിന്റെ ഭാഗമാണ്?

Aപൂർവ മസ്തിഷ്കം

Bമധ്യമസ്‌തിഷ്കം

Cപിൻമസ്തിഷ്കം

Dഇവയൊന്നുമല്ല

Answer:

C. പിൻമസ്തിഷ്കം

Read Explanation:

മസ്തിഷ്‌കത്തെ മൂന്ന് പ്രധാന ഭാഗങ്ങളായി തിരിച്ചിരിക്കുന്നു :

  1. പൂർവ മസ്ത‌ിഷ്‌കം (Fore brain) ഭാഗങ്ങൾ   - സെറിബ്രം, തലാമസ്, ഹൈപ്പോതലാമസ്.
  2. മധ്യമസ്‌തിഷ്കം (Midbrain)
  3. പിൻമസ്തിഷ്കം (Hind brain)ഭാഗങ്ങൾ - പോൺസ്, സെറിബെല്ലം, മെഡുല്ല ഒബ്ലോംഗേറ്റ

Related Questions:

താഴെ പറയുന്നതിൽ നാഡീപ്രേഷകം ഏതാണ് ?

ഇവയിൽ പ്രേരക നാഡിക്കുദാഹരണങ്ങൾ ഏതെല്ലാമാണ്?

  1. 11-ാം ശിരോനാഡി
  2. 12-ാം ശിരോ നാഡി
  3. 1-ാം ശിരോനാഡി
    'പാർശ്വവര' എന്ന ഗ്രാഹി ഏത് ജീവിയിലാണ് കാണപ്പെടുന്നത് ?
    മസ്തിഷ്കത്തിലെ നാഡീകലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അടിഞ്ഞു കൂടുന്നത് മൂലം ന്യൂറോൺ നശിക്കുന്ന രോഗമാണ് ?
    ന്യൂറോണിന്റെ നീണ്ട തന്തു ?