App Logo

No.1 PSC Learning App

1M+ Downloads
അന്ധരായ ആളുകൾ എങ്ങനെയാണ് വൈറ്റ് കെയിനിന്റെ സഹായത്തോടെ വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയുന്നത്?

Aവടിയുടെ അടിയിൽ പിടിപ്പിച്ചിട്ടുള്ള ലോഹഭാഗം വസ്‌തുക്കളിൽ തട്ടിയുണ്ടാകുന്ന ശബ്ദ‌ത്തിൽ നിന്ന്

Bവടിയിൽ നിന്ന് ലഭിക്കുന്ന ഇലക്ട്രോണിക് സിഗ്നലുകളിൽ നിന്ന്

Cവടിയിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറുകളിൽ നിന്ന്

Dഇവയൊന്നുമല്ല

Answer:

A. വടിയുടെ അടിയിൽ പിടിപ്പിച്ചിട്ടുള്ള ലോഹഭാഗം വസ്‌തുക്കളിൽ തട്ടിയുണ്ടാകുന്ന ശബ്ദ‌ത്തിൽ നിന്ന്

Read Explanation:

വൈറ്റ് കെയിൻ

  • അന്ധരായ ആളുകൾ സുരക്ഷിതമായി സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വെളുത്ത വടിയാണ് വൈറ്റ് കെയിൻ.
  • ഇത് ഭാരം കുറഞ്ഞ, പൊള്ളയായ ഒരു അലുമിനിയം ദണ്ഡാണ്. 
  • വടിയുടെ അടിയിൽ പിടിപ്പിച്ചിട്ടുള്ള ലോഹഭാഗം വസ്‌തുക്കളിൽ തട്ടിയുണ്ടാകുന്ന ശബ്ദ‌ത്തിൽ നിന്ന് വഴിയിലെ തടസ്സം തിരിച്ചറിയാൻ കഴിയും. 
  • വൈറ്റ് കെയിൻ ഉപയോഗിക്കുന്നതുവഴി അന്ധരെ മറ്റുള്ളവർക്ക് തിരിച്ചറിയാനും അവരെ സഹായിക്കാനും കഴിയും.

Related Questions:

മസ്തിഷ്കത്തിലെ സ്തരപാളിയായ മെനിജസ്നുണ്ടാകുന്ന അണുബാധ?
നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം ?
മസ്‌തിഷ്‌കത്തിലേക്കുള്ള ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രക്തപ്രവാഹം?
മസ്തിഷ്കത്തിലും സുഷുമ്‌നയിലും മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ ഉള്ള ഭാഗങ്ങളാണ് :
മസ്തിഷ്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ട പിടിക്കുന്നത് മൂലം അതിലൂടെ രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ?