App Logo

No.1 PSC Learning App

1M+ Downloads
മെഥനോളിനെ വിളിക്കുന്ന പേര് ?

Aഗ്രേയ്‌പ്പ് സ്പിരിറ്റ്

Bവുഡ്സ്പിരിറ്റ്

Cസ്പിരിറ്റ്

Dഇതൊന്നുമല്ല

Answer:

B. വുഡ്സ്പിരിറ്റ്

Read Explanation:

  • വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് - മെഥനോൾ 
  • കാർബൺ മോണോക്സൈഡിനെ ഉയർന്ന ഊഷ്മാവിലും മർദ്ദത്തിലും ഉൽപ്രേരകത്തിന്റെ സാന്നിധ്യത്തിലും ഹൈഡ്രജനുമായി പ്രവർത്തിപ്പിച്ചാണ് മെഥനോൾ വ്യാവസായികമായി നിർമ്മിക്കുന്നത് 
  • പെയിന്റ് നിർമ്മാണത്തിലെ ലായകമായി ഉപയോഗിക്കുന്ന ആൽക്കഹോൾ - മെഥനോൾ 
  • വാർണിഷ് ,ഫോർമാലിൻ എന്നിവയുടെ നിർമ്മാണത്തിലെ അഭികാരമായി ഉപയോഗിക്കുന്ന ആൽക്കഹോൾ സംയുക്തം - മെഥനോൾ 

Related Questions:

അബ്‌സോല്യൂട്ട് ആൽക്കഹോളും പെട്രോളും ചേർന്ന മിശ്രിതം ?
വാർണിഷ്, ഫോർമാലിൻ, ഇവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് ?
ആബല്യൂട്ട് ആൽക്കഹോളിൽ എത് ശതമാനം എഥനോൾ ?
ഗ്രേയ്പ്പ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?
മൊളാസസിനെ ഗ്ലൂക്കോസും ഫ്രക്ടോസും ആക്കുന്ന എൻസൈം ഏതാണ് ?