ആൽക്കഹോളും ഓർഗാനിക് ആസിഡുകളും തമ്മിൽ പ്രവർത്തിച്ചാൽ എന്ത് ലഭിക്കുന്നു ?Aഎസ്റ്റർBഇതെർCഎഥനോൾDബെൻസീൻAnswer: A. എസ്റ്റർ Read Explanation: എസ്റ്ററിന് പഴങ്ങളുടേയും പുഷ്പങ്ങളുടേയും സ്വാഭാവിക ഗന്ധം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു നിറമില്ലാത്ത ദ്രാവകമാണ് എസ്റ്റർ ബ്യൂട്ടൈൽ അസറ്റേറ്റ്, അമൈൽ അസറ്റേറ്റ് എന്നിവ ഏത്തപ്പഴത്തിന്റെ ഗന്ധമുള്ള എസ്റ്റർ ആണ്. മെഥിൽ ബ്യൂട്ടിറേറ്റിന് പഴുത്ത കൈതച്ചക്കയുടെ ഗന്ധമാണ് നല്കുന്നത് ബെൻസിൽ അസറ്റേറ്റ് ഒരു മുല്ലപ്പൂവ്, സ്ട്രോബറി ഗന്ധമുള്ള എസ്റ്റർ ആണ്. Read more in App