App Logo

No.1 PSC Learning App

1M+ Downloads
മെലാനിനുമായി ബന്ധപ്പെട്ട പുതിയ 135 ജീനുകൾ കണ്ടെത്തിയ ഇന്ത്യൻ ഗവേഷകൻ ?

Aഅലോക് പോൾ

Bവിവേക് ബാജ്പേയി

Cകവിതാ ഷാ

Dമഞ്ജുൾ ഭാർഗവ

Answer:

B. വിവേക് ബാജ്പേയി

Read Explanation:

• ത്വക്ക്, കൃഷ്ണമണി, മുടി തുടങ്ങിയവയുടെ നിറത്തിന് കാരണമാകുന്ന വസ്തു - മെലാനിൻ


Related Questions:

നാഷണൽ ഇൻറ്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ് പോളിസി നിലവിൽ വന്നത് ഏതു ലക്ഷ്യത്തോടെ ?
ഇന്ത്യയുടെ നിലവിലെ ഊർജ ആശ്രയത്വനിരക്ക് 36 ശതമാനമാണ്. നിലവിലെ കണക്കുകൾ പ്രകാരം 2040ൽ ഇതിനു എന്തുമാറ്റമാണ് സംഭവിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത് ?
ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
എന്താണ് ഹരിതോർജം ?
Indian Institute of Space Science and Technology (IIST) യുടെ ആസ്ഥാനം എവിടെയാണ് ?