App Logo

No.1 PSC Learning App

1M+ Downloads
മെലൂരി (Meluri) എന്ന പേരിൽ പുതിയ ജില്ല നിലവിൽ വന്ന സംസ്ഥാനം ഏത് ?

Aതെലങ്കാന

Bഛത്തീസ്ഗഡ്

Cനാഗാലാ‌ൻഡ്

Dമിസോറാം

Answer:

C. നാഗാലാ‌ൻഡ്

Read Explanation:

• നാഗാലാൻഡിലെ 17-ാമത്തെ ജില്ലയാണ് മെലൂരി • പോച്ചൂരി നാഗ ഗോത്ര വിഭാഗത്തിൽപ്പെട്ടവർ കൂടുതലായി വസിക്കുന്ന പ്രദേശമാണ് മെലൂരി • മ്യാൻമറുമായി അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണിത്


Related Questions:

എല്ലാ ജില്ലകളിലും നിര്‍ഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച സംസ്ഥാനം ഏത്?
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ നടത്തുന്നവരെ ശിക്ഷിക്കാൻ ദിശ ആക്ട് കൊണ്ടുവന്ന സംസ്ഥാനം ഏതാണ് ?
ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ നിയമനിർമ്മാണ സഭ ഉള്ളത് എവിടെയാണ്?
കർണാടകയുടെ സംസ്ഥാന വൃക്ഷം ഏത് ?