App Logo

No.1 PSC Learning App

1M+ Downloads
മെസപ്പെട്ടോമിയയിൽ ഉത്ഖനനത്തിന് നേതൃത്വം നൽകിയ വ്യക്തി ?

Aസർ. ജോൺ മാർഷൽ

Bപോൾ-എമിൽ ബോട്ട

Cവങ്കാരി മാതായ്

Dചാൾസ് മേസൺ

Answer:

B. പോൾ-എമിൽ ബോട്ട

Read Explanation:

മെസൊപ്പൊട്ടേമിയൻ സംസ്കാരം

  • 1840 കളിൽ പുരാവസ്തു ഉത്ഖനസംഘങ്ങൾ ആരംഭിച്ചു

  • പോൾ-എമിൽ ബോട്ട, (Paul-Emile Botta), ഓസ്റ്റൻ ഹെൻറി ലയാർഡ് (Austen Henry Layard) തുടങ്ങിയവരായിരുന്നു മെസപ്പെട്ടോമിയയിൽ ഉത്ഖനനത്തിന് നേതൃത്വം നൽകിയത്

  • നീനെവേയിൽ ആണ് ആദ്യം ഉത്ഖനനം നടന്നത്

  • ഉറുക്കും മാരിയിലും ഖനനം നടന്നു

    ഉറുക്ക്

  • 'വില്യം ലോഫ്റ്റസ് (1850), ജൂലിയസ് ജോർദാൻ എന്നിവർ (1912-1913) ഖനനം നടത്തിയത്

  • ഉറുക്കിലെ ശ്രദ്ധേയമായ കണ്ടെത്തലുകൾ : 'അനു ക്ഷേത്രം',('Temple of Anu'), 'ഇനാന്ന ക്ഷേത്രം' ('Temple of Inanna'), and 'വാർക്ക വാസ്' (the 'Warka Vase')

    മാരി

  • ആന്ദ്രേ പെരോറ്റ് (Andre Parrot) (1933-39,51-1956) ഖനനം നടത്തിയത്

  • ശ്രദ്ധേയമായ കണ്ടെത്തലുകൾ : രാജകൊട്ടാരം (Royal Palace), ഇഷ്ടാർ ക്ഷേത്രം (Temple of Ishtar), and മാരി ഫലകങ്ങൾ (the Mari Tablets) (2000 കളിമൺ ഫലകങ്ങൾ)


Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ നിർമിതി തിരിച്ചറിയുക :

  • പുരാതന മെസൊപ്പൊട്ടേഡിയന്മാരുടെ അതിശയകരമായ വാസ്തുവിദ്യാ കഴിവുകളുടെ തെളിവ്

  • നഗരങ്ങളിൽ പണികഴിപ്പിച്ചു. 

  • ഇഷ്ടികകൾ ഉപയോഗിച്ച് കൃത്രിമ കുന്നുകളിൽ നിർമ്മിച്ചതായിരുന്നു അവ

ലോകത്തിലെ ആദ്യത്തെ നാഗരിക സംസ്കാരം ?
പുരാതന മെസൊപ്പൊട്ടേമിയയിലെ സിഗുറാത്തുകളുടെ പ്രാഥമിക ലക്ഷ്യം എന്തായിരുന്നു?
“കണ്ണിന് കണ്ണ്, പല്ലിന് പല്ല്” എന്ന നയം കൊണ്ടു വന്നത് :

ആർമീനിയൻ പർവ്വതത്തിൽ നിന്ന് ഉത്ഭവിച്ച് പേർഷ്യൻ കടലിൽ പതിക്കുന്ന നദികൾ :

  1. യൂഫ്രട്ടീസ്
  2. ടൈഗ്രീസ്
  3. നൈൽ
  4. സിന്ധു
  5. ഹോയങ്‌ഹോ