Challenger App

No.1 PSC Learning App

1M+ Downloads

മെസപ്പൊട്ടേമിയയിൽ നിലനിന്നിരുന്ന പ്രധാന സംസ്കാരങ്ങളിൽ ശരിയായവ :

  1. സുമേറിയൻ
  2. കാൽഡിയൻ
  3. അസീറിയൻ
  4. ബാബിലോണിയൻ

    Aiv മാത്രം ശരി

    Biii മാത്രം ശരി

    Cഎല്ലാം ശരി

    Di മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • നാല് വ്യത്യസ്ത സംസ്കാരങ്ങൾ മെസപ്പൊട്ടേമിയയിൽ ഉദയം ചെയ്യുകയും അസ്തമിക്കുകയും ചെയ്തു .
    • മെസപ്പൊട്ടേമിയയിൽ നിലനിന്നിരുന്ന പ്രധാന സംസ്കാരങ്ങൾ :
      • സുമേറിയൻ
      • കാൽഡിയൻ
      • അസീറിയൻ
      • ബാബിലോണിയൻ 

    • മെസപ്പൊട്ടേമിയയിലെ പ്രധാന നഗരങ്ങൾ
      • ഉർ
      • ലഗാഷ്
      • നിപ്പൂർ
      • ഉമ്മ
      • ഉറുക്ക്
    • ലോകത്തിലെ ആദ്യ നഗരം - ഉർ നഗരം
    • ഉർ നഗരം ഉത്ഖനനം ചെയ്തെടുക്കാൻ നേതൃത്വം നൽകിയ പുരാവസ്തു ഗവേഷകൻ - ലിയോണാർഡ് വൂളി

    Related Questions:

    മൊസോപ്പൊട്ടേമിയക്കാരുടെ ആദ്യഭാഷ :
    മെസൊപ്പൊട്ടേമിയൻ നഗരമായ ഉറുക്കിൽ ഉത്ഖനനത്തിന് നേതൃത്വം നൽകിയത് ആര് ?
    ക്യൂണിഫോം ലിപി വിശദീകരിച്ച ഗവേഷകൻ ആര് ?

    മെസൊപ്പൊട്ടമിയക്കാരുടെ പ്രധാന ദേവന്മാർ ആരെല്ലാം :

    1. അനു
    2. ഇഷ്താർ
    3. മർദുക്
      അഷാർബാനിപാലിലെ ലൈബ്രറി സ്ഥിതിചെയ്യുന്ന നഗരം :