Challenger App

No.1 PSC Learning App

1M+ Downloads
മെസൊലിത്തിക് എന്ന പദം ഏത് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്

Aമെസോസ്, ലിത്തോസ്

Bമെസോസ്, ലിയോസ്

Cമെസോസ്, ലിതിയോസ്

Dഇവയൊന്നുമല്ല

Answer:

A. മെസോസ്, ലിത്തോസ്

Read Explanation:

'മെസോസ് (മധ്യം), 'ലിത്തോസ് (ശില :എന്നീ രണ്ടു ഗ്രീക്കുപദങ്ങളിൽ നിന്നാണ് 'മെസോലിത്തിക് എന്ന പദം ഉടലെടുത്തത്.


Related Questions:

വൈശ്യർ ഏത് മേഖലയുമായി ബന്ധപ്പെട്ടവരായിരുന്നു?
'ലിത്തിക്' എന്ന പദത്തിന്റെ അർത്ഥം എന്താണ്?
ഹരപ്പൻ സംസ്കാരം ഏത് കാലഘട്ടത്തിൽ വികാസം പ്രാപിച്ചു?
ഏത് സംസ്ഥാനത്തിലാണ് കഥോട്ടിയ ഗുഹ സ്ഥിതി ചെയ്യുന്നത്?
ആര്യന്മാർ സംസാരിച്ച ഭാഷ ഏത് ഭാഷാകുടുംബത്തിൽ ഉൾപ്പെടുന്നു?