ഏത് സംസ്ഥാനത്തിലാണ് കഥോട്ടിയ ഗുഹ സ്ഥിതി ചെയ്യുന്നത്?Aഹിമാചൽ പ്രദേശ്Bഉത്തരാഖണ്ഡ്Cഉത്തർപ്രദേശ്Dമധ്യപ്രദേശ്Answer: D. മധ്യപ്രദേശ് Read Explanation: ആദിമമനുഷ്യരുടെ ആശയവിനിമയത്തിൻ്റെ വികാസം പ്രാചീനശിലായുഗത്തിന്റെ അവസാനഘട്ടങ്ങളിലാണ് ഇന്ത്യയിൽ പ്രധാനമായും ഈ വികാസം നമുക്ക് കാണാൻ കഴിയുന്നത് മധ്യശിലായുഗത്തിലാണ്. മധ്യപ്രദേശിലെ ഭിംബേഡ്‌ക, ലഖ്ജാവോർ, കഥോട്ടിയ എന്നീ ഗുഹാകേന്ദ്രങ്ങളിലെ കലാസൃഷ്ടികൾ ആദിമമനുഷ്യന്റെ ജീവിതരീതികൾ മനസ്സിലാക്കാൻ സഹായിക്കുന്നുണ്ട് Read more in App