Challenger App

No.1 PSC Learning App

1M+ Downloads
മെൻഡൽ ആദ്യ പരീക്ഷണത്തിന്........... നെയാണ് ഇമാസ്കുലേഷൻ ചെയ്തത്

AP1 ♀

BP1 ♂

CF1 ♀

DF1 ♂

Answer:

A. P1 ♀

Read Explanation:

  • മെൻഡൽ ആദ്യ പരീക്ഷണത്തിന് തെരഞ്ഞെടുത്ത ഒരു ജോഡി വിപരീത ഗുണങ്ങൾ : പൊക്കകൂടുതൽ X പൊക്കക്കുറവ് മെൻഡൽ ഒരു സസ്യത്തെ മാതൃ സസ്യമായും മറ്റേതിനെ പിതൃസസ്യമായും പരിഗണിച്ചു.

  • പിന്നീട് മാതൃസസ്യത്തിൽ നിന്നും കേസരങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു . ഈ പ്രക്രിയയാണ് ഇമാസ്കുലേഷൻ (emasculation).

  • അതിനു ശേഷം ഈ പുഷ്പത്തെ പോളിത്തീൻ കവർ കൊണ്ട് പൊതിഞ്ഞു (bagging).

  • ആദ്യ മാതാപിതാക്കളുടെ തലമുറയെ P1 എന്ന് വിളിക്കുന്നു. അതിൽ നിന്ന് ഉണ്ടാവുന്ന സന്തതികൾ F1, F2, .............

  • ഇവിടെ P1 ♀ നെയാണ് ഇമാസ്കുലേഷൻ ചെയ്തത് .


Related Questions:

The region in which the DNA is wrapped around a cluster of histone proteins is called:
ഒരു ജീനിന് ഒന്നിലധികം അല്ലീലുകളുണ്ടെങ്കിൽ ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
ഇനിപ്പറയുന്നവയിൽ ഏതാണ് മെൻഡലിൻ്റെ അനന്തരാവകാശ നിയമം കാണിക്കാത്തത്?
ലിംഗ കോശങ്ങളുടെ സംശുദ്ധത നിയമം
ഹോമോ ജന്റിസേറ്റ് ഓക്സിഡെസ്എന്ന എൻസൈമിന്റെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം ?